KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ വിജയിച്ചു

കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺ കുമാർ 12,280 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി കെ. ദാസനെ പരാജയപ്പെടുത്തിയാണ് കെ. പ്രവീൺ കുമാർ മികച്ച വിജയം നേടിയത്.

1. UDF – അഡ്വ. കെ പ്രവീൺ കുമാർ – 78,739, 
2. LDF – കെ ദാസൻ – 66,459
3. NDA – പ്രഫുൽ കൃഷ്ണൻ – 23,179
ഭൂരിപക്ഷം 12,280

 

Share news
error: Content is protected !!