KOYILANDY DIARY.COM

The Perfect News Portal

തിക്കോടി തൈവളപ്പിൽ കല്യാണികുട്ടി അമ്മ (80) നിര്യാതയായി

തിക്കോടി: തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം തൈവളപ്പിൽ കല്യാണികുട്ടി അമ്മ (80) നിര്യാതയായി. ഭർത്താവ് : പരേതനായ നാരായണൻ കുട്ടി നായർ. മക്കൾ: മുരളീധരൻ, ദേവദാസൻ, വിജയൻ, സജീവൻ. 

Share news
error: Content is protected !!