സ്വർണവില വർധിച്ചു; പവന് 1,10,680 രൂപ
.
സ്വർണവില വർധിച്ചു. 240 രൂപ വര്‍ധിച്ച് പവന് 1,10,680 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 13,835 രൂപയിലെത്തി. 18 കാരറ്റിന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,370 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8,855 രൂപയിലെത്തി. 9 കാരറ്റിന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,710 രൂപയിലുമാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് മുന്നേറ്റം രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 265 രൂപയാണ് വെള്ളിയുടെ ഇന്നത്തെ വില.




