ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു
.
കൊച്ചി: പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നടി സീമാ ജി നായരാണ് സിദ്ധാർത്ഥിന്റെ മരണവിവരം പങ്കുവെച്ചത്. ക്യാൻസർ ബാധിതനായി സിദ്ധാർത്ഥ് കഴിഞ്ഞ രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു.

ചാലക്കുടി സ്വദേശിയായ സിദ്ധാർത്ഥ് കസ്തൂരിമാൻ, ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളിലൂടെയാണ് ശ്രദ്ധേയനായത്. സീമാ ജി നായരായിരുന്നു സിദ്ധാർത്ഥിന്റെ ചികിത്സയ്ക്കായുള്ള സഹായങ്ങൾ ചെയ്തുകൊടുത്ത് ഒപ്പമുണ്ടായിരുന്നത്.
Advertisements




