KOYILANDY DIARY.COM

The Perfect News Portal

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനിൻ്റെ ചില്ലുകൾ തകർന്നു

.

പാലക്കാട് വന്ദേഭാരതിന് നേരെ കല്ലേറ്. ട്രെയിനിന്റെ ചില്ലുകൾ തകർന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എറണാകുളത്ത് നിന്ന് ബെംഗളൂരിലേക്ക് പോവുകയായിരുന്ന ട്രെയിന് നേരെയാണ് പാലക്കാട് പറളിയില്‍ വെച്ച് കല്ലേറുണ്ടായത്.  ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!