ഉള്ളിയേരി മാമ്പൊയിൽ സ്വദേശിനിയായ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി
ഉള്ളിയേരി മാമ്പൊയിൽ സ്വദേശിനിയായ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. വ്യാഴാഴ്ച രാവിലെ 6 മണി മുതൽ കുട്ടിയെ കാണാതായതായി ബന്ധുക്കൾ അത്തോളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു, ചുരിദാറിൽ കറുത്ത ഷാൾ അണിഞ്ഞതായും, വെളുത്ത ബാഗും കൈവശമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അത്തോളി പോലീസ് സ്റ്റേഷനിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നു. ഫോൺ: 7034866295, 8943487876. 0496-2672233 (അത്തോളി പോലിസ് സ്റ്റേഷൻ).




