Koyilandy News Obituary മേലൂർ മുണ്ടാടത്ത് കാക്കപ്പൊയിൽ നാരായണൻ (77) നിര്യാതനായി 4 hours ago koyilandydiary . കൊയിലാണ്ടി: മേലൂർ മുണ്ടാടത്ത് കാക്കപ്പൊയിൽ നാരായണൻ (77) നിര്യാതനായി. ഭാര്യ: ശാന്ത. സഹോദരങ്ങൾ: പരേതരായ കെ.പി ശങ്കരൻ, (സമാധി മഠം), കെ.പി. കുമാരൻ, കെ.പി. ഉണ്ണീരി, കെ.പി. ഗംഗാധരൻ. Share news Post navigation Previous തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചുNext കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധി സ്വീകരണവും വനിതാ ദിനാചരണവും സംഘടിപ്പിച്ചു