KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് മുക്കാടി വളപ്പിൽ സ്വാമിനാഥൻ (78) നിര്യാതനായി

കൊയിലാണ്ടി: കാപ്പാട് മുക്കാടി വളപ്പിൽ സ്വാമിനാഥൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ശ്രീജ, രേണുക, മഞ്ജുള, നിഷാന്ത്, പ്രശാന്ത്.
മരുമക്കൾ : രാജൻ, സുരേന്ദ്രൻ, പുഷ്‌പ്പൻ, സോഷിത, നിമ്മി. സഞ്ചയനം ബുധനാഴ്ച.

Share news