Koyilandy News Obituary കണയങ്കോട് പുളിയനംകണ്ടി മീത്തൽ ബീവി (86) നിര്യാതയായി 8 hours ago koyilandydiary കൊയിലാണ്ടി: കണയങ്കോട് പുളിയനംകണ്ടി മീത്തൽ പരേതനായ കോയാമു ഹാജിയുടെ ഭാര്യ ബീവി (86) നിര്യാതയായി. മക്കൾ: അസീസ്, ബഷീർ, ആസിഫ്, ഫാത്തിമ, മൈമൂന, പരേതനായ ആലി. മരുമക്കൾ: നസീറ, ജസ്ന, ജുബൈരിയ, മൊയ്തീൻ കോയ (തോരായി), പരേതനായ ഹസ്സൻ കോയ (ചേലിയ). Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾ