KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ വെറ്റിലപ്പാറ പുളിക്കണ്ടി നാഗകാളിക്കോട്ടയിൽ പുള്ളുവൻ പാട്ട് ആലപിച്ചു

.

കൊയിലാണ്ടി: തിരുവങ്ങൂർ വെറ്റിലപ്പാറ പുളിക്കണ്ടി നാഗകാളിക്കോട്ടയിൽ നാഗദേവതാ സ്ഥാനത്ത് കേരളത്തിലെ നാഗ കാവുകളിൽ പാടുന്ന പുള്ളുവൻ പാട്ട് ഭക്തിയുടെ നിറവിൽ ആലപിച്ചു. വിശേഷാൽ സർപ്പബലിയും നാഗത്തിന് കൊടുക്കുന്നതിന്റെ ഭാഗമായാണ് പുള്ളുവൻ പാട്ട് സംഘടിപ്പിച്ചത് പുള്ളുവരാണ് സാധാരണയായി ഈ പാട്ട് പാടുന്നത്. പുള്ളുവവീണ, പുള്ളുവക്കുടം എന്നിങ്ങനെയുള്ള വാദ്യോപകരണങ്ങളാണ് ഈ പാട്ടിൽ ഉപയോഗിക്കുന്നത്.

Share news