ഡിഫ്റെന്റലി എബിൾഡ് & ഫാമിലി വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു
.
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ഡിഫ്റെന്റലി എബിൾഡ് & ഫാമിലി വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2026-2031 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. എം.എം വിജയകുമാർ (പ്രസിഡണ്ട്), സത്യൻ എം കെ (വൈസ് പ്രസിഡണ്ട്), ബാലകൃഷ്ണൻ എം കെ, ഗംഗാധരൻ ഒ, ടി ടി രാമചന്ദ്രൻ, ചന്ദ്രൻ എം, ഇന്ദിര, റംല, മുഹമ്മദ് ആഷിഖ്, ആഷിക്ക് ചെങ്ങോട്ട്കാവ് എന്നിവരാണ് മറ്റു ഭരണസമിതി അംഗങ്ങൾ. സഹകരണ സംഘം കൊയിലാണ്ടി യൂണിറ്റ് ഇൻസ്‌പെക്ടർ അഭിലാഷ് ജി എസ് വരണാധികാരിയായി തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.



