Koyilandy News Obituary ചേലിയ നീലക്കഞ്ചേരി ജാനകി അമ്മ (78) നിര്യാതയായി 4 hours ago koyilandydiary . കൊയിലാണ്ടി: ചേലിയ നീലക്കഞ്ചേരി ജാനകി അമ്മ (78) നിര്യാതയായി. സഞ്ചയനം: തിങ്കളാഴ്ച. ഭർത്താവ്: പരേതനായ വലിയാറമ്പത്ത് ഗോപാലൻ നായർ. മക്കൾ: സുമതി, സുനിൽ, സുബീഷ് മരുമക്കൾ: കുഞ്ഞിരാമൻ (തിക്കോടി), സരിത (മരളൂർ). സഹോദരങ്ങൾ: ശാന്ത, ലീല, ദേവി, രാജൻ. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext മലബാർ കോളജ് ബിബിഎ വിഭാഗം“ഗോ പേ ഓട്ടോ” പരിപാടി സംഘടിപ്പിച്ചു