KOYILANDY DIARY.COM

The Perfect News Portal

മന്ത്രി വീണാ ജോർജ്ജിനെ അക്രമിച്ചതിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് KSU ക്രിമിനലുകൾ അക്രമിച്ചതിൽ പ്രതിഷേധിച്ച് CPIM സെൻട്രൽ ലോക്കൽ കമ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കൊയിലാണ്ടി ടൗണിൽ നടന്ന പ്രതിഷേധ സമരത്തിന് മുൻ എംഎൽഎ പി. വിശ്വൻ മാസ്റ്റർ, നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ, പി.കെ ഷിജു, DYFI മേഖലാ സെക്രട്ടറി അർജുൻ എന്നിവർ നേതൃത്വം നൽകി.

Share news