Koyilandy News Obituary കൊയിലാണ്ടി അണേല ചെറിയ പറമ്പത്ത് മാധവി അമ്മ (95) നിര്യാതയായി 4 hours ago koyilandydiary . കൊയിലാണ്ടി: അണേല ചെറിയ പറമ്പത്ത് മാധവി അമ്മ (95) നിര്യാതയായി. സംസ്കാരം: വ്യാഴാഴ്ച കാലത്ത് 9 മണിക്ക്. ഭർത്താവ്: പരേതനായ ചന്തു നായർ. മക്കൾ: ശ്രീധരൻ, രമണി. മരുമക്കൾ: കൃഷ്ണൻ നായർ കോട്ടമഠം (അരിക്കുളം), ഗീത. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വ്യാഴാഴ്ചത്തെ ഒ.പി വിവരങ്ങൾNext ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം ഫെബ്രുവരി 27-ന്; സ്വാഗതസംഘം രൂപീകരിച്ചു