പൊയിൽകാവ് വലിയ പറമ്പിൽ മാധവി അമ്മ (80) നിര്യാതയായി
.
കൊയിലാണ്ടി: പൊയിൽകാവ് വലിയ പറമ്പിൽ മാധവി അമ്മ (80) നിര്യാതയായി. ഭർത്താവ്: സഞ്ചയനം: ശനിയാഴ്ച. പരേതനായ വലിയ പറമ്പിൽ ബാലൻ നായർ. മക്കൾ: ശോഭന, പ്രേമ, മനോജ്, രാജീവൻ. മരുമക്കൾ: വിശ്വനാഥൻ, രാമചന്ദ്രൻ, ബിൽഷ, ധന്യ (നഴ്സറി ടീച്ചർ പൊയിൽകാവ് യു പി സ്കൂൾ). സഹോദരങ്ങൾ: ദേവി, ലീല, രാധ, മോഹനൻ, ബാംഗ്ലാവിൽ, അംബിക, വിനോദൻ (മേലൂർ സർവീസ് സഹകരണ ബാങ്ക്).




