KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ കോരൻ കയ്യിൽ ജി എൻ സന്തോഷ് കുമാർ (56) നിര്യാതനായി

.
കൊയിലാണ്ടി: വിയ്യൂർ കോരൻ കയ്യിൽ ജി എൻ സന്തോഷ് കുമാർ (56) നിര്യാതനായി. (പോസ്റ്റ് ഓഫീസ് ഓവർസിയർ, കൊയിലാണ്ടി). സഞ്ചയനം: വ്യാഴാഴ്ച. അച്ചൻ: പരേതനായ ഗോപാലൻ (Postel diPartment). അമ്മ: നാരായണി. ഭാര്യ: ബിന്ദു JHI കണ്ണൂർ. മക്കൾ: അളകനന്ദ, അനഘ നന്ദ.
മരുമകൻ: അഖിൽ വിയൂർ. സഹോദരങ്ങൾ: സുധീർ കുമാർ, സജിത്ത് കുമാർ, സഞ്ജയൻ. 
Share news