പയ്യോളി പെരുമാൾപുരം കിഴക്കെ ഊളയിൽ മറിയം (85) നിര്യാതയായി
പയ്യോളി: പെരുമാൾപുരം കിഴക്കെ ഊളയിൽ മറിയം (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഊളയിൽ മൂസ (പയ്യോളി ടൗണിലെ പഴയകാല വ്യാപാരി). മക്കള്‍: കെ.യു. ജമാൽ (അൽഫ മെഡിക്കൽസ്, പയ്യോളി), കെ.യു. ഫൈസൽ (അൽഫ ട്രേഡ് ലിങ്ക്സ്, പയ്യോളി) കെ.യു. റഹീമ. മരുമക്കള്‍: ബഷീർ മേലടി (ജനറൽ സിക്രട്ടറി, പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ്), കുറ്റിയിൽ നാദിറ ,സമീറ (കോട്ടക്കൽ).



