Koyilandy News Obituary കൊയിലാണ്ടി മേലൂർ കണ്ണങ്ങാട്ട് അമ്മു അമ്മ (89) നിര്യാതയായി 3 hours ago koyilandydiary . കൊയിലാണ്ടി: മേലൂർ കണ്ണങ്ങാട്ട് അമ്മു അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: ശാന്ത, ഗീത. മരുമക്കൾ: ശശി തലപ്പറമ്പിൽ, പരേതനായ വിശ്വനാഥൻ. സഞ്ചയനം തിങ്കളാഴ്ച. Share news Post navigation Previous പെരുവട്ടൂർ പുതിയോട്ട് മീത്തൽ സുനിൽ (ഉണ്ണി) (46) നിര്യാതനായിNext കൊല്ലത്ത് അക്ഷര കരോൾ നടത്തി