പുളിയഞ്ചേരി കല്ല്യത്ത് താഴ ലിജീഷ് കെ.ടി. (49) നിര്യാതനായി
കൊയിലാണ്ടി: പുളിയഞ്ചേരി കല്ല്യത്ത് താഴ (കന്മന മീത്തൽ) ലിജീഷ് കെ.ടി. (49) നിര്യാതനായി, (KSRTC വടകര ഡിപ്പോ, മെക്കാനിക്ക്), പരേതനായ കളത്തുംമാരത്ത് ഗോപാലകൃഷ്ണൻ്റെയും രാധയുടെയും മകനാണ്. ഭാര്യ: മിനി, മക്കൾ: അഭിനവ്, അഭിനന്ദ്. സഹേദരങ്ങൾ: ലീന, ലിനിഷ. സഹോദരി ഭർത്താക്കന്മാർ: പുഷ്പാകരൻ (കുറുവങ്ങാട്), രജീഷ് (ചേലിയ). സഞ്ചയനം: വ്യാഴാഴ്ച.



