KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് വളപ്പിൽ ഹൗസിൽ കുഞ്ഞിബി (86) നിര്യാതയായി

.

കൊയിലാണ്ടി: പൂക്കാട് വളപ്പിൽ ഹൗസിൽ പരേതനായ ബാവൂട്ടിയുടെ ഭാര്യ കുഞ്ഞിബി (86) നിര്യാതയായി. തലക്കലകത്ത് കുടുംബാംഗമാണ്. മക്കൾ: മമ്മദ് കോയ, ഇല്യാസ്, ലത്തീഫ്, സുബൈദ, ഹൈറു, പരേതയായ ബിച്ചു (ആയിശ). മയ്യത്ത് നമസ്കാരം: വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം വൈകുന്നേരം 4:15-ന് ഗൾഫ് റോഡിലെ പൂക്കാട് മാക്കം പള്ളിയിൽ നടക്കും. 

Share news