Koyilandy News Obituary കൊടക്കാട്ടുംമുറി അണിയോത്ത് മായ (51) നിര്യാതയായി 4 hours ago koyilandydiary കൊയിലാണ്ടി: കൊടക്കാട്ടുംമുറി അണിയോത്ത് മായ (51) നിര്യാതയായി പരേതനായ നാരായണൻ്റെയും ശ്യാമളയുടെയും മകളാണ്. ഭർത്താവ്: സജി, മക്കൾ: ഹർഷ, ആകർഷ്. സഹോദരങ്ങൾ: അഖില, സഖില, പരേതരായ ദാസൻ, ജിജു. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും