പയ്യോളി: അയനിക്കാട് മുക്കാടത്ത് മറിയംബി (82) നിര്യാതയായി. ഭർത്താവ്: പരേതനായ തൈക്കണ്ടി പോക്കർ. മക്കൾ: എം. സമദ്, ഹൈറുന്നിസ, വഹീദ, സഫിയ, ഫൈസൽ, ഫൗസിയ. മരുമക്കൾ: ആബിദ, ഖാലിദ്, മമ്മു, ജസീന, ആബിദ്, പരേതനായ കുഞ്ഞമ്മദ് ഹാജി. ഖബറടക്കം നാളെ രാവിലെ 11 മണിക്ക് അയനിക്കാട് ജുമാ മസ്ജിദിൽ.