KOYILANDY DIARY.COM

The Perfect News Portal

കൊടക്കാട്ടും മുറി നമ്പിക്കുളങ്ങര ബാലക്യഷ്ണൻ (61) നിര്യാതനായി

.
കൊയിലാണ്ടി: കൊടക്കാട്ടും മുറി നമ്പിക്കുളങ്ങര ബാലക്യഷ്ണൻ (61) നിര്യാതനായി. ഭാര്യ: സരോജനി. മക്കൾ: അഖിൽ, അനുഷ. മരുമക്കൾ: രജീഷ് (പന്തലായനി), അനുഷ (പുതിയ നിരത്ത്). പിതാവ്: പരേതനായ കോരൻ. മാതാവ്: പരേതയായ മാതു. സഹോദരങ്ങൾ: പരേതരായ കുഞ്ഞിമ്മന്ദൻ, നാരായണി, ചന്ദ്രൻ, ശിവദാസൻ, ശാന്ത – രാഘവൻ, രാധ, സതി, ഗീത. സഞ്ചയനം ബുധനാഴ്ച.
Share news