Koyilandy News Obituary കോതമംഗലം വടക്കെ കോമത്ത്കര തിരുമാലക്കുട്ടി (85) നിര്യാതയായി 4 months ago koyilandydiary . കൊയിലാണ്ടി: കോതമംഗലം വടക്കെ കോമത്ത്കര തിരുമാലക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുകുട്ടി. മക്കൾ: സതീശൻ (മോഡികെയർ ഡി പി ഓണർ), പരേതനായ രവി. മരുമക്കൾ: സൗദാമിനി, വിജിന. സഹോദരങ്ങൾ: പരേതനായ ബാലൻ, വാസു, രാധ, കൃഷ്ണൻ സഞ്ചയനം വ്യാഴാഴ്ച. Share news Post navigation Previous വേനലവധിക്കാലത്ത് കുട്ടികൾക്കായി നടത്തുന്ന നിർബന്ധിത ക്ലാസുകൾ ഒഴിവാക്കണം; മന്ത്രി വി ശിവൻകുട്ടിNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾ