KOYILANDY DIARY.COM

The Perfect News Portal

അണേല പീടികക്കണ്ടി ജാനകി (97) നിര്യാതയായി

കൊയിലാണ്ടി: അണേല പീടികക്കണ്ടി ജാനകി (97) നിര്യാതയായി. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലത്ത് പാർട്ടി നേതാക്കൾക്ക് അഭയം നൽകിയിരുന്നു. ഭർത്താവ് : പരേതനായ സി.കെ കുഞ്ഞിരാമൻ നടേരിയിലെ കമ്യൂണിസ്റ്റ് പാർട്ടി ആദ്യ കാല അംഗമായിരുന്നു. മക്കൾ: യശോദ (തുവ്വക്കോട്), സി.കെ.ബാലൻ, ഗൗരി (മേലൂർ), സി.കെ.ചന്ദ്രൻ (റിട്ട: പോലീസ് സബ്ഇൻസ്പെക്ടർ, സി.പി.എം പെരുവട്ടൂർ നോർത്ത് ബ്രാഞ്ച് അംഗം, കെ പി പി എ കൊയിലാണ്ടി മേഖലാ പ്രസിഡൻ്റ്), സി.കെ. സോമൻ ക്രച്ചവടം), സി.കെ. കുമാരൻ (വിമുക്ത ഭടൻ), റീന (മേപ്പയ്യൂർ), പരേതനായ സി.കെ. കരുണൻ (റിട്ട: പോലീസ് ഓഫീസർ).

മരുമക്കൾ: ശോഭന (താമരശ്ശേരി), മോളി (പെരുവട്ടൂർ), ദേവി (നന്തി), ജയ്ഷി (തിക്കോടി), ഓച്ചിലോട്ട് സദാനന്ദൻ മേപ്പയ്യൂർ (സിപിഎം മഞ്ഞക്കുളം നോർത്ത് ബ്രാഞ്ച് സെക്രട്ടറി, റിട്ട: ഹെഡ്മാസ്റ്റർ മേപ്പയ്യൂർ എൽ.പി സ്കൂൾ), പരേതരായ ബാലൻ (തുവ്വക്കോട്), വേലായുധൻ ( മേലൂർ), ശോഭ (മുളിയങ്ങൽ). 

Share news