KOYILANDY DIARY.COM

The Perfect News Portal

മേലൂർ ചേലയാർ കുനി അഭിനവ് പി ശങ്കർ (26) നിര്യാതനായി

കൊയിലാണ്ടി: മേലൂർ ചേലയാർ കുനി അഭിനവ് പി ശങ്കർ (26) നിര്യാതനായി. പത്മനാഭന്‍റെയും ഷാജിതയുടെയും മകനാണ്. ഭാര്യ: അവിഷ്ണ. മകൻ: ലിനർ ഡോ ലെൻ
സഹോദരൻ : അപിനാഷ് പി ശങ്കർ. സഞ്ചയനം: ഞായറാഴ്ച.
Share news