KOYILANDY DIARY.COM

The Perfect News Portal

ചേലിയ നീലികുന്നുമ്മൽ മാധവി അമ്മ (77) നിര്യാതയായി

കൊയിലാണ്ടി: ചേലിയ നീലികുന്നുമ്മൽ മാധവി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ലത, വിനോദ്, രജിത. മരുമക്കൾ: അശോകൻ (പുന്നശ്ശേരി), അമൃത, വിനോദ്, പരേതനായ രാധാകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.

Share news