ബാലുശ്ശേരി ഗവ. റസ്റ്റ് ഹൗസിനു സമീപം ഉഷാലയത്തില്‍ ടി.പി. ദേവി അമ്മ (87) നിര്യാതയായി

.
ബാലുശ്ശേരി ഗവ: റസ്റ്റ് ഹൗസിനു സമീപം ഉഷാലയത്തില്‍ ടി.പി. ദേവി അമ്മ (87) നിര്യാതയായി. സംസ്‌ക്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭർത്താവ്: പരേതനായ സ്വാതന്ത്ര്യ സമര സേനാനി തട്ടാന്റെ പറമ്പില്‍ കെ. എം. ഗോപാലന്‍ നായർ. മക്കള്‍: ടി. പി. ഉഷാകുമാരി, ടി. പി. ബാബുരാജ് (ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി), ടി. പി. ഗോപിനാഥ് (കോട്ടണ്‍ വേള്‍ഡ്).

മരുമക്കള്‍: വല്ലി. എംആര്‍. (ടീച്ചര്‍ ജയ് റാണി പബ്ലിക്ക് സ്‌ക്കൂള്‍), സിന്ധു വി. പി (കൃഷി അസിസ്റ്റന്റ്, കൃഷി ഭവന്‍, ബാലുശ്ശേരി), പരേതനായ വിശ്വനാഥന്‍ (വൈത്തിരി). സഹോദരങ്ങള്‍: എ. കൃഷ്ണന്‍ നായര്‍ (ചെയര്‍മാന്‍ മരളൂര്‍ ശിവ ക്ഷേത്രം കൊയിലാണ്ടി), ഗൗരി അമ്മ (മുചുകുന്ന്), മുരളീധരന്‍ നായര്‍ (മരളൂര്‍), പരേതനായ ശ്രീധരന്‍ നായര്‍.

