KOYILANDY DIARY.COM

The Perfect News Portal

മൂടാടി പുളിയോട്ട് കുന്നുമ്മൽ സരസ (71) നിര്യാതയായി

നന്തിബസാർ: മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പുളിയോട്ട് കുന്നുമ്മൽ സരസ (71) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: റിജു കുമാർ, പരേതനായ ബിനുകുമാർ. മരുമകൾ: രേഷ്മ.

Share news