കൊയിലാണ്ടി: കുറുവങ്ങാട് തെരുവത്ത്കണ്ടി കമല അമ്മ (രവികല) (69) നിര്യാതയായി. അച്ഛൻ: പരേതനായ മേപ്പാട് മീത്തൽ കുട്ടി ഗോവിന്ദൻ നായർ. അമ്മ: പരേതയായ മാധവി അമ്മ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, മാധവൻ നായർ, ബാലൻ നായർ, നാരായണി അമ്മ. സഞ്ചയനം: ഞായറാഴ്ച രാവിലെ 7 മണിക്ക്.