KOYILANDY DIARY.COM

The Perfect News Portal

കാരയാട് വടക്കേ മുന്നൂറ്റൻ ചാലിൽ (ചിത്രമൂല) കേളപ്പൻ (87) നിര്യാതനായി

കാരയാട് വടക്കേ മുന്നൂറ്റൻ ചാലിൽ (ചിത്രമൂല) കേളപ്പൻ (87) നിര്യാതനായി.
ഭാര്യ: കല്ല്യാണി. മക്കൾ: കമല, ഉഷ, സുരേഷ്, സുജാത, നിഷ, പരേതരായ രവീന്ദ്രൻ, ബാബു. മരുമക്കൾ: രാജൻ (രാമല്ലൂർ), അജിത്ത് (പയ്യക്കണ്ടി), രമ്യ (മുക്കളളിൽ), രജീഷ് (കോടേരിച്ചാൽ), അനീഷ് (കീഴ്പയ്യൂർ). സഹോദരങ്ങൾ: ദാമോദരൻ (കാരയാട്), കുട്ട്യാച്ച (മേപ്പയ്യൂർ), പരേതരായ അമ്മാളു (കാരയാട്), പാച്ചർ (കൽപത്തൂർ), കുഞ്ഞിക്കണ്ണൻ (പട്ടാണിപ്പാറ). 

Share news