KOYILANDY DIARY.COM

The Perfect News Portal

കേരള പത്മശാലിയ സംഘം തിരുവോണ കിറ്റുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം മാരാമുറ്റം യൂണിറ്റ് അംഗങ്ങൾക്ക് തിരുവോണ കിറ്റുകൾ വിതരണം ചെയ്തു. കെ. സുകുമാരൻ മാസ്റ്റർ വിതരണം ഉദ്ഘാടനം ചെയ്തു. വി എം. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. സോമൻ, പി.പി.ഭാസ്കരൻ, എം.വി. രാജൻ, എം.കെ. പുഷ്പ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!