Koyilandy News Obituary കുറുവങ്ങാട് (ഐടി ഐ) എം.പി. ഹൗസ് അബ്ദുള്ള കുട്ടി (83) നിര്യാതനായി 4 weeks ago koyilandydiary കൊയിലാണ്ടി കുറുവങ്ങാട് (ഐടി ഐ) എം.പി. ഹൗസ് അബ്ദുള്ള കുട്ടി (83) നിര്യാതനായി. ഭാര്യ: ആയിശ കളത്തിൽ. മക്കൾ: ഗഫൂർ, റാഫി, റഹ്മത്ത്, റഹ് നാസ്. മരുമക്കൾ: ഷാബി, റംഷി, റഹിം, ഷാജി. സഹോദരങ്ങൾ: മുസ്തഫ, നഫീസ, സൈനബ, ഫാത്തിമി, സുബൈദ. Share news Post navigation Previous പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ മാതൃസമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തിNext ഉത്തരഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേര് ഒഴുക്കില്‍പ്പെട്ടു