Koyilandy News Obituary നടുവത്തൂർ തയ്യിൽക്കുനി സുരേന്ദ്രൻ (65) നിര്യാതനായി 1 month ago koyilandydiary കീഴരിയൂർ: നടുവത്തൂർ തയ്യിൽക്കുനി സുരേന്ദ്രൻ (65) നിര്യാതനായി. (റിട്ട. അദ്ധ്യാപകൻ നമ്പ്രത്ത്കര യു.പി സ്കൂൾ). ഭാര്യ: ശൈല. പരേതരായ തയ്യിൽക്കുനി ചാത്തു നാരായണി എന്നിവരുടെ മകനാണ്. മക്കൾ: ദിൽരഹൻ, ദിൽഹാര. സഹോദരങ്ങൾ: നാരായണൻ, ദേവി, ചന്ദ്രിക. Share news Post navigation Previous സ്കൂൾ പഠനം തന്റെ കഴിവുകൾ ‘നഷ്ടപ്പെടുത്തുന്നു’; പതിമൂന്നാം വയസ്സിൽ പഠനം ഉപേക്ഷിച്ചു; ഇപ്പോൾ ചാറ്റ് ജിപിടി വിദഗ്ധNext കേരളത്തിലെ ക്യാമ്പസുകളിൽ വിഭജന ഭീതി ദിനം ആചരിക്കില്ല; മന്ത്രി ആർ ബിന്ദു