KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ്, പള്ളിപ്പറമ്പിൽ സുന്ദരൻ (73) നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ്, പള്ളിപ്പറമ്പിൽ സുന്ദരൻ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മി: മക്കൾ: സുമിത്ത് ലാൽ, സുനന്ദ്ലാൽ. മരുമകൾ: ഷിംന: സഹോദരി പരേതയായ സുജാത. സഞ്ചയനം: ഞായറാഴ്ച.

Share news