KOYILANDY DIARY.COM

The Perfect News Portal

കൊളക്കാട് എകെജി സ്മാരക വായനശാല വയോജന സംഗമം സംഘടിപ്പിച്ചു.

ചേമഞ്ചേരി: വായന പക്ഷാചരണ ത്തിൻ്റെ ഭാഗമായി കൊളക്കാട് എകെജി സ്മാരക വായനശാല വയോജന സംഗമം സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല. എം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ കുഞ്ഞയൻകുട്ടി മാസ്റ്റർ മുഖ്യ ഭാഷണം നടത്തി. പഞ്ചായത്ത് അംഗം ലതിക, ശശിധരൻ ചെറുർ, സന്തോഷ് കെ.വി എന്നിവർ ആശംസ നേർന്നു സംസാരിച്ചു.  വായനശാല സെക്രട്ടറി മുരളീധരൻ സ്വാഗതവും പ്രഭീഷ് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!