പന്തലായനി കമ്മട്ടേരി മീത്തൽ കുഞ്ഞി മാണിക്യം (88) നിര്യാതയായി

കൊയിലാണ്ടി: പന്തലായനി കമ്മട്ടേരി മീത്തൽ കുഞ്ഞി മാണിക്യം (88) നിര്യാതയായി.
ഭർത്താവ്: പരേതനായ പെരവൻ. മക്കൾ: മാധവി, സരോജിനി, രാധ, ഗീത, ബാബു, വത്സല, അനിൽ കുമാർ. മരുമക്കൾ: രാജഗോപാലൻ, ശശിധരൻ, ബിന്ദു, ബാലകൃഷ്ണൻ, ഷെറി, പരേതരായ സുരേഷ് ബാബു, രാജൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കോരൻ, ചിരുതക്കുട്ടി, നാരായണി, അമ്മാള്ളു. സഞ്ചയനം ശനിയാഴ്ച.
