അരിക്കുളം അടുങ്കുടിക്കണ്ടി പാത്തുമ്മ (81) നിര്യാതയായി

അരിക്കുളം: അടുങ്കുടിക്കണ്ടി പാത്തുമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ പി കെ മമ്മത് മാസ്റ്റർ. മക്കൾ: നബീസ, അബ്ദുൾ കരീം (റിട്ട: സബ് ഇൻസ്‌പെക്ടർ), ജമീല (ഉള്ളിയേരി), അബ്ദുൾ അലി (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്). മരുമക്കൾ: ബീരാൻ കോയ (ഉള്ളിയേരി), സുബൈദ, റസീന, പരേതനായ കെ കെ മായൻ. സഹോദരൻ: തെക്കേടത്ത് മൊയ്തി.
