KOYILANDY DIARY.COM

The Perfect News Portal

തുവ്വപ്പാറ ഈച്ചരോത്ത് താമസിക്കും മനത്താനത്ത് പത്മനാഭൻ നായർ (83) നിര്യാതനായി

കാപ്പാട്: തുവ്വപ്പാറ ഈച്ചരോത്ത് താമസിക്കും മനത്താനത്ത് പത്മനാഭൻ നായർ (83) നിര്യാതനായി. വിമുക്തഭടനായിരുന്നു. സംസ്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ദേവി അമ്മ, മക്കൾ: അനിത, അനിൽകുമാർ, അമിത. മരുമക്കൾ: രാജീവൻ (അരിക്കുളം), സുരേഷ് കുമാർ, ബീന. സഹോദരങ്ങൾ: പത്മിനി അമ്മ, സരോജിനി അമ്മ, ഗംഗാധരൻ നായർ, പരേതരായ ജാനു അമ്മ, കാർത്ത്യായനി അമ്മ, ശശിധരൻ നായർ.

Share news