KOYILANDY DIARY.COM

The Perfect News Portal

പയറ്റുവളപ്പിൽ ഹരിദാസൻ (78)

കൊയിലാണ്ടി: പയറ്റുവളപ്പിൽ ഹരിദാസൻ (റൈറ) (78) നിര്യാതനായി. ഭാര്യ:  പരേതയായ വത്സല. മക്കൾ: റൈസി (യൂണിവേഴ്സിറ്റി). പരേതനായ റയേഷ്. മരുമകൻ: സജീവൻ (യൂണിവേഴ്സിറ്റി). സഹോദരങ്ങൾ: കമല, വത്സൻ, ജയചന്ദ്രൻ, ചന്ദ്രിക, വത്സല.
Share news