KOYILANDY DIARY.COM

The Perfect News Portal

കൊല്ലം – വിയ്യൂർ, തെക്കേട്ടിൽ ഗംഗാധരൻ നായർ (70) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം വിയ്യൂർ, തെക്കേട്ടിൽ ഗംഗാധരൻ നായർ (70) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ:  രോഹിത് (പർച്ചേസ് മാനേജർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ), രമ്യ. മരുമക്കൾ: സതീശൻ (ബി എസ് എഫ് കാശ്മീർ), ആതിര (ഒതയോത്ത്). സഹോദരങ്ങൾ: ബാലൻ നായർ, ലഷ്മി അമ്മ, നാരായണി അമ്മ, ലീലാമ്മ, ശാന്ത, പതേതയായ ജാനകി അമ്മ. ശവസംസ്കാരം: വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Share news