KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ഒറോട്ടുകുനി (മദീന ഹൗസ്) പി വി മൊയ്തു (63) നിര്യാതനായി.

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഒറോട്ടുകുനി (മദീന ഹൗസ്) പി വി മൊയ്തു (63) നിര്യാതനായി. ഭാര്യ: സെഫിയ പുറത്തോട്ടത്തിൽ. മക്കൾ: മിർഷാദ്, മുനീബ്, പരേതനായ മാഷിദ്. മരുമകൾ: ആയിശ പൂക്കാട്. സഹോദരൻമാർ: ഖാദർകണ്ടിയിൽ, ആമിനകുട്ടി, പാത്തു, നഫീസ, പരേതനായ ഹംസ.
മയ്യിത്ത് നിസ്കാരം: വെള്ളിയാഴ്ച കാലത്ത് 9. 30ന് കുഞ്ഞിലാരി പളളിയിലും
10 മണിക്ക് മാടാക്കര ജുമഅത്ത് പള്ളിയിലും.

Share news