മേപ്പയ്യൂർ: വിളയാട്ടൂർ പടിഞ്ഞാറെ കമ്മന ഖദീജ (63) നിര്യാതയായി. ഭർത്താവ്: പറമ്പത്ത് മൊയ്‌തു (ചെരണ്ടത്തൂർ). മക്കൾ: ഗഫൂർ, സാജിദ് (സാസ്), സാജിത, ജംഷിദ. മരുമക്കൾ: മൂസ്സ ഊട്ടി കമ്മന (വിളയാട്ടൂർ), നഹീൽ കൈതയുള്ള പറമ്പിൽ (മഞ്ഞക്കുളം), ഷംസീല കിഴക്കയിൽ (നിടുംപൊയിൽ), ഖദീജ (അദ്ധ്യാപിക ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ- തിരുവള്ളൂർ).സഹോദരങ്ങൾ: അമ്മത് ചൈതന്യ. പി.കെ.കെ അബ്ദുള്ള, സൂപ്പി, ഷംസുദ്ധീൻ കമ്മന, ഇബ്രാഹിം, സൗദ.