KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ചിറ്റയിൽതാഴെ ഗീതാനന്ദൻ (54)

കൊയിലാണ്ടി: പൊയിൽക്കാവ് ചിറ്റയിൽതാഴെ ഗീതാനന്ദൻ (54) നിര്യാതനായി. ഭാര്യ: ഷീജ. അച്ഛൻ: പരേതനായ സി ജി എൻ ചേമഞ്ചേരി. അമ്മ: കാർത്യായനിഅമ്മ. സഹോദങ്ങൾ: രാജൻ മാസ്റ്റർ, രാധാകൃഷ്ണൻ, രാജീവൻ.
 

Share news