Koyilandy News Obituary കാഞ്ഞിലശ്ശേരി ശ്രീശൈലത്തിൽ സഞ്ജീവ് നായർ (50) നിര്യാതനായി 6 months ago koyilandydiary ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശ്രീശൈലത്തിൽ സഞ്ജീവ് നായർ (50) ഗുജറാത്തിലെ ഹലോളിൽ നിര്യാതനായി. പരേതനായ വളേരി പദ്മനാഭൻ നായരുടെയും സതിയുടെയും മകനാണ്. ഭാര്യ: ജിഷ (ചേലിയ). മക്കൾ: ചിത്രാംഗദ, സപ്ന. ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹലോളിൽ. Share news Post navigation Previous യുവകലാ സാഹിതിയും, റെഡ് കർട്ടൻ കലാവേദിയും പ്രാദേശിക എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചുNext കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾ