KOYILANDY DIARY.COM

The Perfect News Portal

എൻ.കെ. പ്രഭയുടെ ”കാത്തുവെച്ച കനികൾ” പ്രകാശനം ചെയ്തു

കൊയിലാണ്ടി: എൻ.കെ. പ്രഭയുടെ  കഥാ സമാഹാരം ”കാത്തുവെച്ച കനികൾ” കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കവി ഡോ: മോഹനൻ നടുവത്തൂർ ഏറ്റുവാങ്ങി. സൃഷ്ടിപഥം സംസ്ഥാന പ്രസിഡൻ്റ് സുനിൽ കിഴക്കേടത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായിരുന്നു.
.
.
ഹാരിസ് കുളത്തിങ്കൽ പുസ്തക പരിചയപ്പെടുത്തി. എം.എം. ചന്ദ്രൻ മാസ്റ്റർ, എൻ.ഇ. ഹരികുമാർ, ഷൈനി കൃഷ്ണ, ജെ.ആർ. ജ്യോതി ലക്ഷ്മി, കരുണൻ പുസ്തക ഭവൻ, ശ്രീധരൻ അമ്പാടി എന്നിവർ സംസാരിച്ചു. എൻ കെ. പ്രഭ മറുമൊഴി നൽകി.
Share news