KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ, നെല്ലിയുള്ളതിൽ മീത്തൽ ലീല (73)

കീഴരിയൂർ: നടുവത്തൂർ നെല്ലിയുള്ളതിൽ മീത്തൽ ലീല (73) നിര്യാതയായി.
ഭർത്താവ്: ബാലൻ. മക്കൾ: മോളി, വിനോദ്, ബിജു, മരുമക്കൾ: അശോകൻ, സന്ധ്യ, ധനിഷ. സഹോദരങ്ങൾ: ചന്ദ്രൻ അരിക്കൽ, രവീന്ദ്രൻ, ഹരിദാസൻ  ജയരാജൻ, സജീവൻ, സുരേഷ്, സഞ്ചയനം: ബുധനാഴ്ച.
Share news