KOYILANDY DIARY.COM

The Perfect News Portal

ചേലിയ മുണ്ടക്കൽ തങ്കം (65) നിര്യാതയായി

കൊയിലാണ്ടി: ചേലിയ മണലിൽ തൃക്കോവിൽ താഴെ താമസിക്കും മുണ്ടക്കൽ തങ്കം (65) നിര്യാതയായി. ഭർത്താവ്: പരേതനായ പാലക്കൽ ഗോപി നായർ. മക്കൾ: ജിഷ (ഷീജാലയം. ചേലിയ), പരേതനായ ജിജേഷ് (എസ് ബി ഐ). മരുമകൻ: പ്രദീപ് കുമാർ (ആധാരമെഴുത്ത് ചേലിയ). സഹോദരങ്ങൾ: പരേതനായ സുരേന്ദ്രൻ (കെ എസ് ഇ ബി), രോഹിണി (അനന്തോത്ത്), രാധ (ലോകനാർകാവ്), സുകുമാരൻ (കെ എസ് ഇ ബി). സംസ്കാരം: ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പിൽ.
Share news