KOYILANDY DIARY.COM

The Perfect News Portal

ചീനിച്ചേരി കൊളക്കണ്ടത്തിൽ മാധവി (60)

കൊയിലാണ്ടി: ചീനിച്ചേരി കൊളക്കണ്ടത്തിൽ മാധവി (60) നിര്യാതയായി. മാതാപിതാക്കൾ: പരേതരായ ചോയി, ഉണിച്ചിര. സഹോദരങ്ങൾ: ഗീത (മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം) കെ കെ ആണ്ടിക്കുട്ടി, ശ്രീമതി, രാജൻ, അജി. സംസ്ക്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. 
Share news