KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ കാട്ടിലെ വയൽ ദേവി (72) നിര്യാതയായി.

കൊയിലാണ്ടി: വിയ്യൂർ കാട്ടിലെ വയൽ ദേവി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ: ഗീത (കൊയിലാണ്ടി ആശുപത്രി കeൻ്റീൻ),ദീപ, ജിജി, ഷീന. മരുമക്കൾ: സുനിൽ, ഷിബു, ഷൈജു, സിലോഷ്. സഞ്ചായനം: ശനിയാഴ്ച.
Share news